Saturday, February 23, 2013
PAPILIONIDAE BUTTERFLIES
PAPILIONIDAE BUTTERFLIES കിളിവാലന്‍ ശലഭങ്ങള്‍
പൂമ്പാറ്റകളിലെ സുന്ദരീ-സുന്ദരന്മാരുടെ കുടുംബം (papilionidae).പിന്‍ചിറകുകളിലെ കിളിവാലും(swallow tail)വലിപ്പവും നിറച്ചാര്‍ത്തുമാണിവയുടെ സവിശേഷതകള്‍.ലോകത്തുള്ള 700 ഇനങ്ങളില്‍ ഇന്ത്യയില്‍107 ഉം കേരളത്തില്‍ 19 ഉം ഉണ്ട് ഇവ.പുഴുക്കള്‍ പച്ച,നീല,കറുപ്പ്,തവിട്ട് നിറങ്ങളില്‍ കാണുന്നു.മുഴകളും നീട്ടാവുന്ന കൊമ്പുകളും (osmeterium) ഇവക്കുണ്ട്.തേങ്കൊതിയരായ ഇവര്‍ വനനശീകരണവും അലങ്കാരക്കയറ്റുമതിയും കാരണം വംശനാശഭീഷണിയിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റ.
കരണ്ട,കറുവ,ഗരുഡക്കൊടി എന്നിവയാണ് ആഹാരസസ്യങ്ങള്‍.
സഹ്യാദ്രിയിലെ തനതുചിത്രശലഭം
Subscribe to:
Posts (Atom)