NYMPHALIDAE
NYMPHALIDAE FAMILY രോമക്കാലുള്ള ശലഭങ്ങള്‍
ശോഷിച്ച മുന്‍കാലുകള്‍ ,സ്പര്‍ശിനികളായ കാലുകളില്‍ രോമങ്ങള്‍. ഉരുണ്ട അലങ്കാരങ്ങളുള്ള വെള്ള മുട്ടകള്‍ . ശരീരത്തില്‍ മുള്ളുള്ള ശലഭപ്പുഴുക്കള്‍ പുല്ല് ,മുള ഇവ തിന്നുന്നു. ലോകത്താകെ 6000 ഇനങ്ങള്‍. ഇന്ത്യ യില്‍ 520 ഇനങ്ങള്‍.കേരളത്തില്‍ 97ഇനങ്ങള്‍
 |
തവിട്ടു ശലഭം |
 |
നീലക്കടുവ |
 |
അരളി ശലഭം |
 |
ഭൂപട ശലഭം |
 |
കരിനീലക്കടുവ |
 |
മരോട്ടി ശലഭം |
 |
മയില്‍ക്കണ്ണി |
 |
പഞ്ചനേത്രി |
 |
ഓലശലഭം |
 |
പുലിത്തെയ്യന്‍ |
 |
പുള്ളിചെമ്പന്‍ |
 |
വരയന്‍കടുവ |
 |
വെണ്‍പുള്ളിശലഭം |
 |
വയല്‍ശലഭം |
No comments:
Post a Comment