Saturday, February 23, 2013

PIERIDAE FAMILY

  PIERIDAE FAMILY     വെളുമ്പിശലഭങ്ങളും മഞ്ഞശലഭങ്ങളും

  മഞ്ഞ,വെള്ള,മറ്റ് കടുംനിറത്തില്‍ ഉള്ള  ചെറുപൂമ്പാറ്റകളുടെ കുടുംബം. മുട്ടക്ക് മുകള്‍ഭാഗം കൂര്‍ത്ത രൂപം .പ്യൂപ്പക്കും മുട്ടക്കും  മഞ്ഞ,വെള്ള,ഇളംനീല ,ഇളംപച്ച നിറങ്ങള്‍.
നാടോടി (ആണ്‍ ശലഭം )

വെള്ളക്കുറുമ്പന്‍ 
പുള്ളി പാപ്പാത്തി 


കണിക്കൊന്ന ശലഭം 




No comments:

Post a Comment