butterflies of kerala
a photoblog on butterflies with my camera shots and malayalam descroptions
Sunday, February 24, 2013
UNKNOWN
UNKNOWN (to Me )
Plz..anybody help me to recognize all these moths and butterflies...
1
2
3
4
5
6
7
8
9
10
11
12
13
14
15
MOTHS
MOTHS
നിശാശലഭങ്ങള്‍
LYCAENIDAE FAMILY
LYCAENIDAE FAMILY
നീലിശലഭങ്ങള്‍
ചെമ്പുവാലന്‍
ചെമ്പുള്ളിപ്പൊട്ടന്‍
ചെമ്പുള്ളിപ്പൊട്ടന്‍
ഇരുതലച്ചി
ഇരുതലച്ചി
ഇലനീലി
ചിന്നപ്പുല്‍നീലി
നീല പുള്ളിപ്പൊട്ടന്‍
പുള്ളിപ്പൊട്ടന്‍
പുള്ളിപ്പൊട്ടന്‍
പുള്ളിപ്പൊട്ടന്‍
പൊട്ടൂവാലാട്ടി
HESPERIIDAE
HESPERIIDAE
(Skippers )
തുള്ളല്‍ ശലഭങ്ങള്‍
തുഷാര ശലഭം
സുവര്‍ണ ആര
പുളളിച്ചാത്തന്‍
...
Resticted Demon ...??!
Saturday, February 23, 2013
NYMPHALIDAE
NYMPHALIDAE FAMILY
രോമക്കാലുള്ള ശലഭങ്ങള്‍
ശോഷിച്ച മുന്‍കാലുകള്‍ ,സ്പര്‍ശിനികളായ കാലുകളില്‍ രോമങ്ങള്‍. ഉരുണ്ട അലങ്കാരങ്ങളുള്ള വെള്ള മുട്ടകള്‍ . ശരീരത്തില്‍ മുള്ളുള്ള ശലഭപ്പുഴുക്കള്‍ പുല്ല് ,മുള ഇവ തിന്നുന്നു. ലോകത്താകെ 6000 ഇനങ്ങള്‍. ഇന്ത്യ യില്‍ 520 ഇനങ്ങള്‍.കേരളത്തില്‍ 97ഇനങ്ങള്‍
തവിട്ടു ശലഭം
നീലക്കടുവ
അരളി ശലഭം
ഭൂപട ശലഭം
കരിനീലക്കടുവ
മരോട്ടി ശലഭം
മയില്‍ക്കണ്ണി
പഞ്ചനേത്രി
ഓലശലഭം
പുലിത്തെയ്യന്‍
പുള്ളിചെമ്പന്‍
വരയന്‍കടുവ
വെണ്‍പുള്ളിശലഭം
വയല്‍ശലഭം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)